പുരാതന ക്ഷേത്രത്തിലെ ബുദ്ധപ്രതിമയിൽ ചവിട്ടിക്കയറി മാങ്ങ പറിച്ച യുവതിയുടെ വീഡിയോ സൈബർ ലോകത്ത് പ്രചരിക്കുകയാണ്. തായ്ലൻഡിലെ ഒരു ബുദ്ധക്ഷേത്രത്തിലാണ് സംഭവം. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച വിഗ്രഹമാണിതെന്ന് വീഡിയോയിൽ അവകാശപ്പെടുന്നു. ......
വിമാനത്തിനുള്ളിൽ പൂർണ നഗ്നയായി യുവതി. തിങ്കളാഴ്ച്ച നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹൂസ്റ്റണിലെ വില്യം പി.......
ഒരു മാസത്തിലേറെയായി വെസ്റ്റ് ബാങ്കിൽ ബന്ദികളായി കഴിഞ്ഞ പത്ത് ഇന്ത്യക്കാരെ ഇസ്രയേൽ മോചിപ്പിച്ചു. ഇസ്രയേൽ സൈന്യവും നീതിന്യായ മന്ത്രാലയവും ചേർന്ന് നടത്തിയ സംയുക്തനീക്കത്തിലൂടെയാണ് ഇന്ത്യക്കാരെ രക്ഷപെടുത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. ......
ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനിയുടെ സ്റ്റാർഷിപ്പ് പരീക്ഷണം പരാജയപ്പെട്ടു. തുടർച്ചയായ രണ്ടാം തവണയാണ് സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പരീക്ഷണ പറക്കൽ പരാജയപ്പെടുന്നത്. ......
ടെക്സസ്: അമേരിക്കൻ സ്വകാര്യ കമ്പനി ഇൻറ്യൂറ്റീവ് മെഷീൻസിൻറെ അഥീന ലാൻഡർ ചന്ദ്രനിലിറങ്ങി. അതേസമയം, ദൗത്യത്തിന്റെ ഭാവി ആശങ്കയിലെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സമയം രാത്രി 11:01-ന് ചന്ദ്രോപരിതലത്തിലിറങ്ങിയ പേടകത്തിൽ നിന്നും സിഗ്നൽ ലഭിക്കുന്നുണ്ടെങ്കിലും ആശയവിനിമയം ശരിയായ രീതിയിലല്ല എന്നാണ് റിപ്പോർട്ട്. ......
അറുപതിലേറെ സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയ ചൈനീസ് വിദ്യാർത്ഥി ലണ്ടനിൽ അറസ്റ്റിലായി. അസുൻഹോ സുവി എന്ന ഇരുപത്തെട്ടുകാരനാണ് അറസ്റ്റിലായത്.......
ലണ്ടനിൽവെച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനു നേരേ ആക്രമണശ്രമം. ഖലിസ്ഥാൻവാദികളാണ് എസ് ജയശങ്കറിനു നേരേ പാഞ്ഞടുത്തത്.......
വാഷിങ്ടൺ: അർബുദത്തെ പോരാടി തോൽപിച്ച 13കാരനെ അമേരിക്കൻ സീക്രട്ട് സർവീസിലെ ഓണററി അംഗമാക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. യുഎസ് കോൺഗ്രസിൽ പ്രസംഗിക്കവെയാണ് അർബുദത്തെ അതിജീവിച്ച ഡി.ജെ.ഡാനിയേൽ എന്ന ആൺകുട്ടിയെ സീക്രട്ട് സർവീസിലെ ഓണററി അംഗമാക്കിയുള്ള പ്രഖ്യാപനം ട്രംപ് നടത്തിയത്. ......
കീവ്: അമേരിക്കൻ സന്ദർശനത്തിനിടെ ഡൊണാൾഡ് ട്രംപുമായുണ്ടായ വാഗ്വാദത്തിൽ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ൻ പ്രസിഡന്റ്. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച പ്രതീക്ഷിച്ച രീതിയിൽ നടന്നില്ലെന്നും അങ്ങനെ സംഭവിച്ചതിൽ ഖേദമുണ്ടെന്നും സെലൻസ്കി എക്സിൽ കുറിച്ചു. ......
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സൈനിക താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.......